India tests anti-satellite weapon A-SAT, establishes itself as major space power: Modi
ഇന്ത്യ വലിയ ബഹിരാകാശ നേട്ടം കൈവരിച്ചെന്ന് രാജ്യത്തെ അറിയിച്ച് പ്രധാനമന്ത്രി. ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യവിജയകരമായി പരീക്ഷിച്ചെന്നാണ് പ്രധാനമന്ത്രി രാജ്യത്തോടുള്ള അഭിസംബോധനയില്‍ വ്യക്തമാക്കിയത്.